Sunday, February 5, 2012

LSA ആഞ്ഞടിച്ചു അധികാരികള്‍ ഞെട്ടി ഉണര്‍ന്നു

ഓരോ ചുവടും മുന്നോട്ട് 


അവകാശ സമരം
സിന്ദാബാദ
     LSA ആഞ്ഞടിച്ചു അധികാരികള്‍ ഞെട്ടി ഉണര്‍ന്നു
കൊച്ചി: 04/02/2012 ശനിയാഴ്ച  Lakshadweep students Association വിവിധ  ആവശ്യങ്ങള്‍ 
ഇല്ലാ ഇല്ല മരിച്ചിട്ടില്ലാ
LSA യുടെ സ്ഥാപക നേതാ


 ഉന്നയിച്ച്  കൊണ്ട്  സമരം   നടത്തി ....
DEMANDS:
1. സമയ  ബന്ധിതമായി  ദ്വീപ്  വിദ്യാര്ത്ഥികളുടെ  സ്കോളര്‍ഷിപ്പ്  വര്‍ദ്ധിപ്പിക്കുക
2, കവരത്തി  ദ്വീപിലെ  B.ed,, ITI വിദ്യാര്ത്ഥി കള്‍ക്ക്  ഉടന്‍   ഹോസ്റ്റല്‍  സൌകര്യം   ഏര്‍പ്പെടുത്തുക
3. ഏര്‍ണാകുളത്തും  കോഴിക്കോട്ടും  ദ്വീപ്  വിദ്യാര്ത്ഥി കള്‍ക് പ്രതേക  ഹോസ്റ്റല്‍  നിര്‍മിക്കുക
4. വാര്ത്താ  മാധ്യമങ്ങളുടെ  അഭാവം  കണക്കിലെടുത്തു  govt അറിയിപ്പുകള്‍  ജനങ്ങള്‍ക്ക്  എത്തിക്കുന്നതിന്
   ദ്വീപിന്  സ്വന്തമായി   FM RADIO STATION സ്ഥാപിക്കുക
5. കൊച്ചിയിലുള്ള  ദ്വീപ്  ഗസ്റ്റ്  ഹൌസില്‍  റൂമുകള്‍  അനുവദിക്കുന്ന  സംവിധാനം  സുദാര്യമാക്കുക
6. Arabic Fisharies nursary എന്നിവയുടെ  മുടങ്ങികിടക്കുന്ന  TET (Teachers Eligiblity Test) എത്രയും  പെട്ടന്ന്  നടത്തുക

7 മെരിറ്റ് സിസ്റ്റം മാറ്റുക 
                   എന്നീ  ആവശ്യങ്ങള്‍  ഉന്നയിച്ച്  കൊണ്ട്  LSA നടത്തിയ  സമരത്തില്‍  40 ഓളം   വിദ്യാര്ത്ഥികള്‍ 
പങ്കെടുത്തിരുന്നു . സമരം  LSA മുന്‍  പബ്ലിസിറ്റി  ബോര്‍ഡ്  ചെയര്‍മാന്‍  ശ്രീ . ഹുസ്സൈന്‍ ഉത്ഘാടനം ചെയ്തു  
LSA മുന്‍  വൈസ്     പ്രസിഡന്റ്‌    ശ്രി   മെഹബൂബ്   സ്വാഗതവും   LSA എക്സിക്യൂട്ടീവ് .മെമ്പര്‍  മുഹമ്മദ്‌   കാസിം  നന്ദിയും
  പറഞ്ഞു .
      ആശംസകള്‍  അര്‍പ്പിച്ചു  കൊണ്ട്  LSA പബ്ലിസിറ്റി  ബോര്‍ഡ്‌  ചെയര്‍മാന്‍  ശ്രീ . മുഹമ്മദ്‌  തൌഫീക്ക് ,,, LSA എക്സിക്യൂട്ടീവ് മെമ്പര്‍
അബ്ദുല്‍  ഹകീം  എന്നിവര്‍  സംസാരിച്ചു . തുടര്‍ന്ന്  അഡ്മിനിസ്ട്രെഷന്‍  സെക്രട്ടറി  'യുടെ  താത്കാലിക  ചുമതലയുള്ള 
ഡപ്യൂട്ടി   ഡയറക്ടര്‍  മുത്ത്  കുന്നിയുമായും  എജ്ജുക്കെഷന്‍ ഓഫീസര്‍  തുളസി  ദാസ്‌ 'മായും  നടത്തിയ  ചര്‍ച്ചയില്‍  മുഴുവന്‍
കാര്യങ്ങളും  ഉചിതമായ  സമയത്ത്  തന്നെ  പരിഹരിക്കുമെന്ന്  ഉറപ്പു  നല്‍കിയതിന്‍റെ  ഭാഗമായി  സമരം
താത്കാലികമായി  അവസാനിപ്പിച്ചു ..