Friday, November 11, 2011

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം

 സ്വതന്ത്ര ഇന്ത്യ-യുടെ ആദ്യ  വിദ്യാഭ്യാസ  മന്ത്രി ശ്രീ. മൌലാന അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനമാണ്  വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്... 1888ല്‍ നവംബര്‍ പതിനൊന്നിനു  മെക്കയിലായിരുന്നു അദ്ധേഹത്തിന്റെ ജനനം .. 1947 മുതല്‍ 1958 വരേ ജവഹര്‍ ലാല്‍ നെഹ്‌റു മന്ത്രി സഭയിലെ വിദ്യാഭ്യാസ  മന്ത്രിയായി...
1958 ഔഗസ്റ്റു മാസം അദ്ദേഹം മരണമടഞ്ഞു... 


ഏവര്‍ക്കും തോട്ട്സിന്റെയും എല്‍.എസ്.എ- യുടെയും വിദ്യാഭ്യാസ ദിനാശംസകള്‍